• search
  • Live TV
By : Oneindia Video Malayalam Team
Published : February 25, 2021, 03:10
Duration : 01:43

ഡബിൾ സെഞ്ചുറിയടിച്ച് പൃഥ്വി ഷായുടെ വെടിക്കെട്ട് , സെഞ്ചുറിയടിച്ച് സൂര്യകുമാറും റൺമല തീർത്ത് മുംബൈ

പുതുച്ചേരിയ്ക്കെതിരെ വിജയ് ഹസാരെ ട്രോഫിയില്‍ കൂറ്റന്‍ സ്കോര്‍ നേടിയിരിക്കുകയാണ് മുംബൈ. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ക്യാപ്റ്റന്‍ പൃഥ്വി ഷായുടെ മിന്നും ഫോമിന്റെ ബലത്തില്‍ 50 ഓവറില്‍ 457/4 എന്ന കൂറ്റന്‍ സ്കോര്‍ നേടുകയായിരുന്നു.152 പന്തില്‍ നിന്ന് 227 റണ്‍സാണ് പുറത്താകാതെ പൃഥ്വി ഷാ നേടിയത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം