• search
  • Live TV
By : Oneindia Video Malayalam Team
Published : February 14, 2018, 01:14
Duration : 01:34

അന്ന് അവളെ ആരും തിരിഞ്ഞുനോക്കിയില്ല ഇന്ന് കണ്ണടച്ചപ്പോൾ ലോക പ്രശസ്ത

ഒമര്‍ ലാലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ്വ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവേ എന്ന പാട്ട് റിലീസ് ചെയ്തതിന് ശേഷം സോഷ്യല്‍ മീഡിയയുടെ മൊത്തം വിഷയം ആ കണ്ണിറുക്കിയ പെണ്‍കൊച്ചാണ്... അതെ പ്രിയ പ്രകാശ് വാര്യര്‍.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം