By : Oneindia Malayalam Video Team
Published : March 20, 2018, 05:34

പ്രിയയെപോലെ കണ്ണിറുക്കിയാൽ കോളേജിൽ നിന്നും ഡീബാർ

മാണിക്യമലരായപൂവി എന്ന ഒറ്റ പാട്ടിലൂടെ കാണികളുടെ ഹൃദയം കവർന്ന പ്രിയയുടെ കണ്ണിറുക്കൽ ഇപ്പോൾ എല്ലാവരും കടമെടുത്തിരിക്കയാണ്. പ്രിയയെപോലെ കണ്ണിറുക്കിയാൽ കോളേജിൽ നിന്നും ഒരു വർഷത്തേക്ക് ഡീബാർ ചെയ്യുമെന്ന് കാണിച്ചു ഒരു കോളേജ് സിറക്യൂലർ പുറത്തിറങ്ങി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം