• search
  • Live TV
By : Oneindia Video Malayalam Team
Published : June 10, 2019, 09:41
Duration : 01:32

പുതിയ തന്ത്രങ്ങളുമായി പ്രിയങ്ക ഉത്തർപ്രദേശിലേക്ക്

ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പ്രിയങ്കാ ഗാന്ധി ഉത്തർപ്രദേശിലേക്ക്. തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ആദ്യമായാണ് പ്രിയങ്ക ഉത്തർപ്രദേശിൽ എത്തുന്നത്. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് പ്രിയങ്കാ ഗാന്ധി.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം