By: Oneindia Malayalam Video Team
Published : September 21, 2017, 06:54

വെള്ള നിറമാണോ കാറിന്?

Subscribe to Oneindia Malayalam

വെള്ളനിറമുള്ള കാറിനോടാണ് ഭൂരിപക്ഷം പേര്‍ക്കും താത്പര്യം. ഭംഗിയും റീസെയില്‍ മൂല്യവുമൊക്കെയാകാം ഈ താത്പര്യത്തിന് പിന്നില്‍. എന്നാല്‍ വെള്ളനിറത്തിലുള്ള കാറുകള്‍ക്ക് ചില ദോഷവശങ്ങളുണ്ട്. വെള്ള നിറവും ചെളിയും ഒത്തുപോകില്ലെന്നത് നഗ്ന സത്യമാണ്. വൃത്തിയായി സൂക്ഷിക്കാന്‍ ബുദ്ധിമുട്ടാണ് എന്നത് മറ്റൊരു സത്യവും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം