By: Oneindia Malayalam Video Team
Published : September 08, 2017, 12:05

സ്വകാര്യ ബസിനെതിരെ പ്രതിഷേധം | വീഡിയോ കാണൂ

Subscribe to Oneindia Malayalam

സ്വകാര്യ ബസിനെതിരെ പ്രതിഷേധം. സ്വകാര്യ ബസിനെതിരെ പ്രതിഷേധം . വാതിൽ അടക്കാതെ പോയ ബസിൽ ഇടിച്ച് വീണ ബൈക്ക് യാത്രക്കാരൻ ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വാതിൽ അടക്കാതെ പോവാൻ പറ്റില്ലെന്ന് തന്നെ പറഞ്ഞ ബൈക്ക് യാത്രക്കാരൻ വാതിൽ അടച്ചതിനു ശേഷമാണ് ബസിനെ പറഞ്ഞയച്ചത്. ഈ വീഡിയോ കാണൂ

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം