By: Oneindia Malayalam Video Team
Published : February 24, 2017, 12:07

ദൃശ്യങ്ങളെടുത്ത മൊബൈലിനെ കുറിച്ച് പള്‍സര്‍ സുനി മൊഴി നല്‍കി

Subscribe to Oneindia Malayalam

എറണാകുളത്ത് നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പ്രധാനപ്രതി പള്‍സര്‍ സുനിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പൊലീസ് തെളിവെടുത്തു. പുലര്‍ച്ചെ 2.50ന് തുടങ്ങിയ തെളിവെടുപ്പ് 4.45 വരെ നീണ്ടു. നടിയെ ആക്രമിച്ച് തട്ടിക്കൊണ്ടു പോയ വഴികളിലൂടെയാണ് പൊലീസ് സംഘം സുനിയുമായി സഞ്ചരിച്ചത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം