By: Oneindia Malayalam Video Team
Published : June 28, 2017, 02:54

ദിലീപിന് പണി കൊടുക്കാന്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത് പള്‍സര്‍ സുനി

Subscribe to Oneindia Malayalam

നടൻ ദിലീപിനെ ഭീഷണിപ്പെടുത്താൻ പൾസർ സുനി വിഷ്ണുവിന് വാഗ്ദാനം ചെയ്തത് ലക്ഷങ്ങളെന്ന് റിപ്പോർട്ട്. ഭീഷണികത്ത് കൈമാറാനും ഫോൺ വിളിക്കാനുമായി രണ്ട് ലക്ഷം രൂപയാണ് സുനി വാഗ്ദാനം ചെയ്തത്. ദിലീപിന്റെ പേരു പറയാൻ പുറത്തുനിന്നും പല സമ്മർദവുമുണ്ടെന്നാണ് കത്തിൽ പറഞ്ഞിരുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം