By: Oneindia Malayalam Video Team
Published : May 17, 2017, 10:45

ധോണി വിജയശില്പിയായി, മുംബൈയെ വീഴ്ത്തി പൂനെ ഫൈനലില്‍

Subscribe to Oneindia Malayalam

ധോണി ബാറ്റ് കൊണ്ടു മറുപടി നല്‍കിയ മത്സരത്തില്‍ ലീഗ് ഘട്ടത്തില്‍ ഒന്നാമന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ 20 റണ്‍സിന് തോല്‍പ്പിച്ച് റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ് ഐപിഎല്‍ പത്താം സീസണിലെ ഫൈനലിലെത്തുന്ന ആദ്യ ടീമായി. 163 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങി മുംബൈയുടെ പോരാട്ടം 142 റണ്‍സില്‍ അവസാനിച്ചു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം