By: Oneindia Malayalam Video Team
Published : August 08, 2017, 01:11

എവറസ്റ്റ് കീഴടക്കിയെന്ന് വ്യാജപ്രചാരണം: ദമ്പതിമാരുടെ ജോലി തെറിച്ചു

Subscribe to Oneindia Malayalam


എവറസ്റ്റ് കീഴടക്കിയെന്ന് സോഷ്യല്‍ മീഡിയയില്‍ വീമ്പടിച്ച പൊലീസ് ദമ്പതികളുടെ ജോലി പോയി. ഫോട്ടോഷോപ്പ് ഉപയോഗിച്ച് വ്യാജമായി തയ്യാറാക്കിയ എവറസ്റ്റിന് മുകളില്‍ നില്‍ക്കുന്ന ചിത്രമാണ് പൂനെയിലെ പൊലീസ് കോണ്‍സ്റ്റബിള്‍മാരായ ദിനേഷ് റാത്തോഡിനും ഭാര്യ താരകേശ്വരിക്കും വിനയായത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം