By: Oneindia Malayalam Video Team
Published : May 15, 2017, 11:15

പഞ്ചാബിനെ തകര്‍ത്ത് പുനെ; പ്ലേ ഓഫില്‍ മുബൈ എതിരാളി

Subscribe to Oneindia Malayalam

കിങ്സ് ഇലവന്‍ പഞ്ചാബിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് റൈസിങ് പൂനെ സൂപ്പര്‍ജയന്റ് ഐപിഎല്‍ പ്ലേഓഫില്‍ ആദ്യ ക്വാളിഫയറിന് യോഗ്യത നേടി. ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സാണ് പുനെയുടെ എതിരാളികള്‍. മാര്‍ച്ച് 16ന് മുംബൈയിലാണ് ഈ മല്‍സരം. ഇതില്‍ തോല്‍ക്കുന്ന ടീമിന് എലിമിനേറ്റര്‍ റൗണ്ടിലെ വിജയികളുമായി കളിക്കാന്‍ ക്വാളിഫയറില്‍ ഒരവസരം കൂടി ലഭിക്കും.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം