By: Oneindia Malayalam Video Team
Published : May 10, 2017, 01:03

പഞ്ചാബ് പോരാടി നേടി, കൊല്‍ക്കത്തക്ക് അടി തെറ്റി

Subscribe to Oneindia Malayalam

ഐ പി എല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബ് 14 റണ്‍സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ചു. സ്വന്തം തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ പഞ്ചാബ് ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ പോരാട്ടം 20 ഓവറില്‍ ആറിന് 153 എന്ന നിലയില്‍ അവസാനിച്ചു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം