By: Oneindia Malayalam Video Team
Published : May 17, 2017, 11:02

ഇന്ത്യയുടെ അഭിമാനമായ സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍

Subscribe to Oneindia Malayalam

റിയോ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണില്‍ വെള്ളി നേടി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച പിവി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍. ഇന്ത്യക്ക് വേണ്ടി അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചതിന് പിന്നാലെ സിന്ധുവിന് ഐഎഎസ് റാങ്കിലുള്ള ജോലി ആന്ധ്ര സര്‍ക്കാര്‍ നല്‍കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
അമരാവതിയില്‍ ജിഎസ്ടി ബില്‍ പാസ്സാക്കുന്നതിനു വേണ്ടി ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ സിന്ധുവിനെ ഡപ്യൂട്ടി കളക്ടറായി നിയമിക്കുന്നതിനുള്ള ഉത്തരവില്‍ ഒപ്പ് വെക്കുകയായിരുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം