By: Oneindia Malayalam Video Team
Published : June 12, 2017, 11:01

ഖത്തറിന് ഭക്ഷണമെത്തിച്ച് ഇറാന്‍ പ്രശ്‌നപരിഹാരമാകുമോ?

Subscribe to Oneindia Malayalam

സൗദി അറേബ്യ അതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യപ്രതിസന്ധി നേരിടുന്ന ഖത്തറിനെ സഹായിക്കാന്‍ ഇറാന്‍ രംഗത്ത്. ഖത്തറിലേക്ക് അഞ്ച് വിമാനങ്ങളിലായി 450 ടണ്‍ പച്ചക്കറി അയച്ചതായി ഇറാന്‍ അറിയിച്ചു. എന്നാല്‍ ഇത് സഹായമാണോ, വാണിജ്യ ഇടപാടാണോ എന്ന് വ്യക്തമാക്കാന്‍ ഇരുരാജ്യങ്ങളും തയ്യാറായിട്ടില്ല. അതേസമയം നയതന്ത്രബന്ധം വിച്ഛേദിച്ച ഗള്‍ഫ് രാജ്യങ്ങളുമായി ഖത്തര്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് വീണ്ടും അറിയിച്ചു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം