By: Oneindia Malayalam Video Team
Published : June 13, 2017, 10:57

ഖത്തര്‍ പ്രതിസന്ധി പാക് ഇടപെടല്‍ ഗുണമോ ദോഷമോ?

Subscribe to Oneindia Malayalam

ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്തിന് പിന്നാലെ പാകിസ്താനും രംഗത്ത്. മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തി. യുഎഇയും സൗദി അറേബ്യയും അടക്കമുള്ള രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര, ഗതാഗത ബന്ധങ്ങള്‍ വിച്ഛേദിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് മധ്യസ്ഥ ശ്രമങ്ങളുമായി പാകിസ്താന്‍ രംഗത്തെത്തുന്നത്. തിങ്കളാഴ്ച വൈകീട്ട് റിയാദിലെത്തിയ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം