By: Oneindia Malayalam Video Team
Published : July 21, 2017, 01:48

ഖത്തര്‍ ഉപരോധം; സൗദി സഖ്യത്തില്‍ ഭിന്നത

Subscribe to Oneindia Malayalam

ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സൗദിയുമായി ചേര്‍ന്ന് അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ നേതൃത്വത്തില്‍ ഏകപക്ഷീയമായാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെന്നു ദുബായ് അടക്കമുള്ള എമിറേറ്റുകള്‍ക്കു അഭിപ്രായമുള്ളതായാണ് വിവരം

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം