By: Oneindia Malayalam Video Team
Published : June 21, 2017, 12:37

ഖത്തറിനെതിരായ ഉപരോധം എന്തിന്? ആഞ്ഞടിച്ച് അമേരിക്ക

Subscribe to Oneindia Malayalam

ഖത്തര്‍ ഉപരോധത്തില്‍ ശക്തമായ വിമര്‍ശനവുമായി അമേരിക്ക. ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ എന്താണ് പ്രേരണയെന്ന് സൗദി, യുഎഇ രാജ്യങ്ങളോട് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചോദിച്ചു. ഉപരോധത്തിന് കാരണമായ പരാതികള്‍ പുറത്തുവിടാത്തത് ഗള്‍ഫ് രാജ്യങ്ങളെയാകെ നിഗൂഢമാക്കി എന്നും യുഎസ് ആരോപിച്ചു. ഗള്‍ഫ് കൂട്ടായ്മയിലെ കാലങ്ങളായുള്ള രോഷമാണോ നടപടിയെടുക്കാന്‍ പരിഗണിച്ചതെന്നും അമേരിക്ക ചോദിക്കുന്നു. കൂടുതല്‍ സമയം കഴിയുന്തോറും ദുരൂഹത വര്‍ധിക്കുകയാണെന്നും അമേരിക്ക പറയുന്നു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം