By : Oneindia Malayalam Video Team
Published : June 09, 2017, 01:19

അറേബ്യയില്‍ യുദ്ധസമാനമായ സാഹചര്യം?

സൗദി അറേബ്യ അടക്കമുള്ള ചില അറബ് രാജ്യങ്ങള്‍ തീവ്രവാദബന്ധം ആരോപിച്ച് ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച ശേഷവും മാറ്റവുമില്ലാതെ തുടരുകയാണ്. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കാന്‍ കുവൈറ്റ് രാജാവ് നടത്തിയ ശ്രമങ്ങളും എങ്ങുമെത്താതെ പോയി. എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മിഡില്‍ ഈസ്റ്റിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി നേതാക്കളുമായി സംസാരിച്ചിരുന്നു. ആവശ്യമെങ്കില്‍ ചര്‍ച്ചകള്‍ക്കായി വൈറ്റ് ഹൗസില്‍ വേദിയൊരുക്കാമെന്നും ട്രംപ് പറഞ്ഞു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം