By: Oneindia Malayalam Video Team
Published : June 06, 2017, 04:32

ഖത്തര്‍ റിയാല്‍ ഇടപാടും സ്തംഭിക്കുന്നു?

Subscribe to Oneindia Malayalam

ഖത്തര്‍ പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയിട്ടും പ്രവാസികള്‍ക്ക് തിരിച്ചടിയായി റിയാല്‍ ഇടപാടുകളില്‍ പ്രതിസന്ധി. ഖത്തര്‍ കറന്‍സിയായ റിയാല്‍ ഇടപാടുകള്‍ നിര്‍ത്താന്‍ വിമാനത്താവളങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം