• search
  • Live TV
By : Oneindia Video Malayalam Team
Published : July 10, 2018, 09:42
Duration : 01:40

സംവിധായകൻ ഉണ്ണിക്കൃഷ്ണനെതിരെ രചന നാരായണൻകുട്ടി

നിഷയ്ക്ക് പിന്നാലെ ആര്‍ ഉണ്ണികൃഷ്ണനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി രചന നാരായണന്‍ കുട്ടി.സിനിമയിലെ മോശം അനുഭവങ്ങള്‍ ആദ്യം തുറന്ന് പറഞ്ഞത് നടി പാര്‍വ്വതിയാണ്. പിന്നാലെ നിരവധി നായികമാര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ സധൈര്യം തുറന്ന് പറ‍ഞ്ഞ് രംഗത്തെത്തി
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം