By: Oneindia Malayalam Video Team
Published : September 13, 2017, 11:16

ഗുർമീദിനെ വെല്ലുന്ന ആൾദൈവം രാധേ മാ കോടികളുടെ കള്ളപ്പണം പീഢനക്കേസുകൾ

Subscribe to Oneindia Malayalam

800 ഏക്കറില്‍ പരന്നു കിടക്കുന്ന ഗുര്‍മീത് റഹീമിന്റെ ദേരാ സച്ചാ സൗദായെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പലതും പുറത്തു വന്നിരുന്നു. വിവാദ ആള്‍ദൈവം രാധേ മായും താമസിക്കുന്നത് സമാനമായ ആഢംബര സൗധത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നന്ദ് നന്ദന്‍ ഭവന്‍ എന്നാണ് രാധേ മായുടെ പടുകൂറ്റന്‍ മണിമാളികയുടെ പേര്. ദേരാ സച്ചായുടെ അത്രയും വരില്ലെങ്കിലും ഒട്ടും പിന്നിലല്ല നന്ദ് നന്ദന്‍ ഭവനും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം