By : Oneindia Malayalam Video Team
Published : September 11, 2017, 01:37

റാഫേൽ നദാലിന്റെ വിജയനിമിഷം | വീഡിയോ കാണൂ

യു എസ് ഓപ്പൺ കിരീടം നേടിയ റാഫേൽ നദാലിന്റെ ആഹ്ളാദപ്രകടനം ഒന്ന് കണ്ടു നോക്കൂ. ഇന്ന് നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കൻ താരം ആൻഡേഴ്‌സണെ ആണ് ഫൈനലിൽ നദാൽ തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു നദാലിന്റെ വിജയം. വിജയിച്ച നിമിഷം ഒന്ന് കൂടെ കണ്ടു നോക്കൂ. വീഡിയോ കാണൂ

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം