By : Oneindia Malayalam Video Team
Published : March 24, 2018, 08:08

ഇളയമ്മയെ പ്രാപിക്കുന്ന വൃത്തികെട്ട കഥ! റഹ്മത്തുള്ളയുടെ വിവാദ പ്രസംഗം

ഫറൂഖ് കോളേജി അധ്യാപകന്റെ വിവാദ പ്രസംഗം വൻവിവാദമായിരുന്നു. കോളേജിലെ പെൺകുട്ടികളെ അപമനിച്ചുകൊണ്ടായിരുന്നു അധ്യാപകന്റെ പരാമർശം എന്നാൽ സാഹിത്യ കൃതിയയെയും സാഹിത്യകാരന്മാരെയു അപമാനിച്ച് വീണ്ടും ഒരു മത പ്രഭാഷകൻ രംഗത്ത്. സോഷ‌്യൽ മീഡിയയിലൂടെ അദ്ദേഹത്തിന്റെ പ്രസംഗം വൈറലായിരിക്കുകയാണ്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം