• search
  • Live TV
By : Oneindia Video Malayalam Team
Published : May 31, 2019, 01:27
Duration : 01:43

അമേഠിയില്‍ എന്തുകൊണ്ട് തോറ്റു? കാരണം പഠിക്കാന്‍ രാഹുല്‍ ഗാന്ധി

ന്തുസംഭവിച്ചു അമേഠിയില്‍. രാഹുല്‍ ഗാന്ധിക്ക് ഇപ്പോഴും പിടികിട്ടാത്ത കാര്യം അതാണ്. ഇതുസംബന്ധിച്ച് പഠിക്കാന്‍ അദ്ദേഹം പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നു. സംഘം അമേഠി സന്ദര്‍ശിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ദയനീയമായ പരാജയമാണ് കോണ്‍ഗ്രസ് ഇത്തവണ നേരിട്ടത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം