• search
  • Live TV
By : Oneindia Video Malayalam Team
Published : June 10, 2019, 06:58
Duration : 01:28

കുട്ടി ആരാധികയുടെ ജയ് വിളി കുഞ്ഞാവയെ കെട്ടിപിടിച്ച് രാഹുൽ #RahulGandhi

രാഹുല്‍ ​ഗാന്ധിക്ക് ജയ് വിളിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറലാകുന്നു. മുഷ്ടിച്ചുരുട്ടി ചെറുപുഞ്ചിരിയോടെ 'രാ​ഗുല്‍ ഗാന്തി ശിന്ദാവാ' എന്ന് ഉച്ചത്തില്‍ വിളിച്ച പിഞ്ചോമനയെ വാരിപ്പുണരുകയായിരുന്നു രാഹുല്‍
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം