• search
  • Live TV
By : Oneindia Video Malayalam Team
Published : March 03, 2021, 05:50
Duration : 01:52

ഫിറ്റ്‌നസ് ടെസ്റ്റില്‍ തോറ്റ് രാഹുല്‍ തെവാത്തിയയും വരുൺ ചക്രവർത്തിയും , ടി20 മോഹങ്ങള്‍ക്ക് കടുത്ത് തിരിച്ചടി

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ച പുതുമുഖ താരം രാഹുല്‍ തെവാത്തിയയുടെ പ്രതീക്ഷകള്‍ക്ക് വമ്പന്‍ തിരിച്ചടി. ദേശീയ ടീമില്‍ കളിക്കുന്നതിനുള്ള യോഗ്യതയ്ക്കായുള്ള യോയോ ഫിറ്റ്‌നസ് ടെസ്റ്റില്‍ താരം പരാജയപ്പെട്ടിരിക്കുകയാണ്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം