By: Oneindia Malayalam Video Team
Published : September 22, 2017, 05:03

മഴയെ തുടർന്ന് മുംബൈ റെയിൽവേ സ്റ്റേഷന്റെ അവസ്ഥ | വീഡിയോ കാണൂ

Subscribe to Oneindia Malayalam

കനത്ത മഴയെ തുടർന്ന് മുംബൈ നഗരത്തിൽ കുറേയേറെ നാശനഷ്ടങ്ങളാണ് ഉണ്ടായത്. വെള്ളക്കെട്ട് മൂലം റയിൽവഴിയും റോഡ് വഴിയും എല്ലാം യാത്ര ദുഷ്കരമാവുകയാണ് ഉണ്ടായത്. മഴയെ തുടർന്ന് മുംബൈയിലെ ഒരു റെയിൽവേ സ്റ്റേഷനിലെ അവസ്ഥ ഒന്ന് കണ്ടു നോക്കൂ.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം