By: Oneindia Malayalam Video Team
Published : June 06, 2017, 01:10

ചാമ്പ്യന്‍സ് ട്രോഫിയില്‍ മഴ കളിക്കുന്നു, സെമി സാധ്യതക്ക് മങ്ങലേറ്റ് ഓസ്ട്രേലിയ

Subscribe to Oneindia Malayalam

ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയയ്ക്ക് വീണ്ടും മഴയുടെ ചെക്ക്. ബംഗ്ലാദേശിനെതിരായ കളിയിലാണ് മഴ വീണ്ടും ഓസ്ട്രേലിയൻ ഇന്നിംഗ്സ് മുടക്കിയത്. അനായാസം ജയിക്കാവുന്ന കളിയാണ് മഴ മൂലം ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. ജയിക്കാൻ വെറും 184 റൺസ് വേണ്ടിയിരുന്ന ഓസ്ട്രേലിയ പാട്ടും പാടി ജയിക്കുമെന്ന നിലയിലായിരുന്നു. പക്ഷേ, മഴ ബംഗ്ലാദേശിന് രക്ഷകനായി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം