By: Oneindia Malayalam Video Team
Published : April 29, 2017, 04:27

ഇത് റെയ്‌നയ്ക്ക് മാത്രം അവകാശപ്പെട്ട റെക്കോര്‍ഡ്‌

Subscribe to Oneindia Malayalam

ഗുജറാത്ത് ലയണ്‍സ് ക്യാപ്റ്റന്‍ സുരേഷ് റെയ്‌നക്ക് വ്യാഴാഴ്ച്ച രണ്ട് ലോട്ടറി അടിച്ച ദിവസമായിരുന്നു. റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ഏഴു വിക്കറ്റിന് വിജയിച്ചതിനോടൊപ്പം ഐ.പി.എല്ലില്‍ ആര്‍ക്കും അവകാശപ്പെടാനില്ലാത്ത ഒരു റെക്കോര്‍ഡും റെയ്‌ന സ്വന്തം പേരില്‍ കുറിച്ചു. ഐപിഎല്ലിന്റെ എല്ലാ സീസണിലും 300 റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡാണ് റെയ്‌ന ബാംഗ്ലൂരിനെതിരായ മത്സരത്തിലൂടെ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം