By : Oneindia Malayalam Video Team
Published : March 19, 2018, 11:31

മോദി മുക്ത ഭാരതത്തിന് വേണ്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണം

മോദിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും പൊള്ളയായ വാഗ്ധാനങ്ങള്‍ കൊണ്ട് രാജ്യം മടുത്തു. അതിനാല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഐക്യത്തോടെ മോദി മുക്ത ഭാരതത്തിന് വേണ്ടി അണിനിരക്കണമെന്ന ആവശ്യമാണ് രാജ് താക്കറെ ഉന്നയിച്ചിട്ടുള്ളത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം