By: Oneindia Malayalam Video Team
Published : October 11, 2017, 07:00

രാജസ്ഥാനിലെ ഗ്രാമത്തില്‍ നിന്നും മുസ്ലിങ്ങളുടെ കൂട്ടപ്പലായനം

Subscribe to Oneindia Malayalam


രാജസ്ഥാനിലെ ഗ്രാമത്തിലാണ് സംഭവം. 300ഓളം മുസ്ലിംകള്‍ ഗ്രാമം വിട്ടുപോയി. ഏത് സമയവും ആക്രമണമുണ്ടായേക്കാമെന്ന് പറഞ്ഞാണ് അവര്‍ രക്ഷപ്പെടുന്നത്. നിസാര കാര്യമാണ് കൊലപാതകത്തിലേക്കും തുടര്‍ന്നുള്ള പലായനത്തിലേക്കും നയിച്ചതെന്ന് പോലീസ് പറയുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം