• search
  • Live TV
By : Oneindia Video Malayalam Team
Published : February 23, 2018, 10:49
Duration : 01:41

പ്രേതബാധ പേടിച്ചു MLAമാർ

പ്രേതങ്ങൾ ഉണ്ടോ ഇല്ലയോ എന്ന കാര്യം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ ഒരു സംസ്ഥാനത്തിന്റെ ഭരണാധികാരികൾ തന്നെ പറയുകയാണ് പ്രേതങ്ങളുണ്ടെന്ന്. അതും സംസ്ഥാനത്തിന്റെ ഭരണസിരകേന്ദ്രമായ സെക്രട്ടേറിയറ്റിൽ. രാജസ്ഥാനിലാണ് സംഭവം. സെക്രട്ടേറിയറ്റ് മന്ദിരത്തില്‍ പ്രേതബാധയുണ്ടെന്നും ഉടന്‍ ഒഴിപ്പിക്കല്‍ പൂജകള്‍ നടത്തണമെന്നും രാജസ്ഥാന്‍ എംഎല്‍എമാരുടെ പരാതി.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം