By : Oneindia Malayalam Video Team
Published : April 13, 2018, 09:55

ആ പെണ്‍കുട്ടിക്ക് പകരം ഒരു ഹിന്ദു കുട്ടി ആയിരുന്നെങ്കില്‍?

ആ ചോദ്യം ഇന്ത്യയിലെ സാധാരണക്കാരന്റെ ചോദ്യമാണ്. മന:സാക്ഷി നഷ്ടപ്പെടാത്തവരെ ചുട്ടുപൊള്ളിക്കുന്നതാണ്. രാജ്യത്തെ നടുക്കിയ മൃഗീയതക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ രാജ് ദീപ് സര്‍ ദേശായിയുടെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.
#RajdeepSardesai #Kashmir

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം