By: Oneindia Malayalam Video Team
Published : August 11, 2017, 03:27

'ഏഷ്യാനെറ്റിന് ഇടത് സ്വഭാവം. റിപബ്ലിക്കിന് BJP ചായ്‌വ്‌ ' മുതലാളി പറയുന്നു

Subscribe to Oneindia Malayalam

വിപണിയെ ആശ്രയിച്ചാണ് തന്റെ ഉടമസ്ഥതയിലുള്ള ചാനലുകളുടെ രാഷ്ട്രീയ നിലപാടെന്ന വാദവുമായി റിപ്പബ്ലിക്, ഏഷ്യാനെറ്റ് എന്നീ ചാനലുകളുടെ ഉടമയും എന്‍ഡിഎ കേരളാ വൈസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖരന്‍ എംപി. പ്രേക്ഷകരെ തൃപ്തിപെടുത്തുന്ന രീതിയിലാണ് തന്റെ ഉടമസ്ഥതയിലുള്ള ചാനലുകള്‍ പ്രവര്‍ത്തിക്കുന്നത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം