എന്തൊരു ദുരന്തമാണ് ഇയാൾ, ഒരു നിലാപാട് ഒക്കെ വേണ്ടേ?
Published : June 11, 2021, 04:10
കൊവിഡ് വാക്സിനെ കുറിച്ചുളള നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് യോഗ ഗുരു രാംദേവ്. കൊവിഡ് വാക്സിന് കുത്തിവെപ്പ് എടുക്കുമെന്ന് രാം ദേവ് വ്യക്തമാക്കി. ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധികളാണ് ഡോക്ടര്‍മാര്‍ എന്നും രാംദേവ് പറഞ്ഞു.