• search
  • Live TV
By : Oneindia Video Malayalam Team
Published : September 08, 2020, 05:40
Duration : 02:04

കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പറ്റുള്ളോയെന്ന് ചെന്നിത്തല

ആരോഗ്യപ്രവര്‍ത്തകന്‍ കൊവിഡ് സര്‍ട്ടിഫിക്കെറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവതിയെ പീഡിപ്പിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോണ്‍ഗ്രസ്, എന്‍ജിഒ പ്രവര്‍ത്തകനാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ചെന്നിത്തല നല്‍കിയ മറുപടിയാണ് വിവാദമായത്.
Follow Oneindia Malayalam On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം