By: Oneindia Malayalam Video Team
Published : August 17, 2017, 12:12

പന്ത് വാങ്ങാൻ ചെന്ന മെസ്സിയെ കളിപ്പിച്ച് റാമോസ്

Subscribe to Oneindia Malayalam

പന്ത് വാങ്ങാൻ ചെന്ന മെസ്സിയെ വിഡ്ഢിയാക്കി റാമോസ് .റാമോസിന്റെ കൈയില്‍ നിന്ന് പന്ത് വാങ്ങാന്‍ വന്നതായിരുന്നു മെസ്സി. റാമോസ് പന്ത് ഇടങ്കൈ കൊണ്ട് മെസ്സിക്ക് നീട്ടി. അര്‍ജന്റീന താരം അതെടുക്കാന്‍ ചെന്നപ്പോൾ മുകളിലേക്കെറിഞ്ഞു റാമോസ് നീങ്ങി

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം