• search
  • Live TV
By : Oneindia Video Malayalam Team
Published : July 21, 2020, 01:50
Duration : 02:05

1,700 വര്‍ഷം പഴക്കമുള്ള അപൂര്‍വ ബുദ്ധപ്രതിമ തകര്‍ക്കുന്ന വീഡിയോ

പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ ഖൈബർ-പഖ്തുൻഖ്വ പ്രവിശ്യയിലെ ഗാന്ധാര നാഗരിക കാലഘട്ടത്തിലെ 1,700 വർഷം പഴക്കമുണ്ടെന്ന് കരുതുന്ന അപൂര്‍വ ബുദ്ധപ്രതിമ നിര്‍മ്മാണതൊഴിലാളികള്‍ കൂടം ഉപയോഗിച്ച് തകര്‍ത്ത വീഡിയോ ആയിരുന്നു ഇന്നലെ ലോകത്തോട് സംസാരിച്ചത്
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം