By: Oneindia Malayalam Video Team
Published : July 19, 2017, 12:23

ഇന്ത്യന്‍ ടീം പരിശീലകന്‍ രവിശാസ്ത്രിയുടെ പ്രതിഫലം കേട്ടാല്‍ ഞെട്ടും

Subscribe to Oneindia Malayalam

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ രവി ശാസ്ത്രിയുടെ പ്രതിഫലം കേട്ടാല്‍ ഞെട്ടും. ഒരു വര്‍ഷം ഏകദേശം എട്ടു കോടി രൂപയ്ക്കാണ് രവി ശാസ്ത്രിയുമായി ബി.സി.സി.ഐ കരാറിലെത്തിയിരിക്കുന്നത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം