• search
  • Live TV
By : Oneindia Video Malayalam Team
Published : June 13, 2019, 10:07
Duration : 01:41

ശാസ്ത്രിക്കും സപ്പോര്‍ട്ടിംഗ് ടീമിനും BCCI യുടെ സമ്മാനം

>ബിസിസിഐ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയുടെയും സപ്പോര്‍ട്ടിംഗ് സ്റ്റാഫിന്റെയും കരാര്‍ നീട്ടിയിരിക്കുകയാണ്. ടീമിന്റെ മികച്ച പ്രകടനം നടക്കുന്ന സമയത്ത് മറ്റൊരു തീരുമാനം എടുക്കാനാവില്ലെന്ന് ബിസിസിഐ പറയുന്നു. ലോകകപ്പിനിടെ കോച്ചിന്റെയടക്കം കാലാവധി അവസാനിക്കുകയാണ്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം