By: Oneindia Malayalam Video Team
Published : July 12, 2017, 01:06

തോറ്റിട്ടും ജയിച്ചത് ഗാംഗുലി, ശാസ്ത്രിയുടെ തന്ത്രങ്ങള്‍ നടന്നില്ല

Subscribe to Oneindia Malayalam

ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് അനായാസം കയറിപറ്റാമെന്ന മോഹം രവി ശാസ്ത്രി സാധിച്ചപ്പോഴും ഗാംഗുലിയുടെ ഇടപെടലുകള്‍ മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ക്ക് തിരിച്ചടിയാകും. ബൗളിംഗ് കോച്ചായി സഹീര്‍ ഖാന്റെ വരവ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി വരെ അടങ്ങുന്ന ശാസ്ത്രി ക്യാമ്പിനെ ചെറുതായിട്ടല്ല അലോസരപ്പെടുത്തുക.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം