By: Oneindia Malayalam Video Team
Published : June 13, 2017, 06:23

പുതിയ 500 രൂപാ നോട്ട് എങ്ങനെ തിരിച്ചറിയാം?

Subscribe to Oneindia Malayalam

സർവ് ബാങ്ക് പുതിയ ബാച്ച് 500 രൂപ നോട്ടുകൾ പുറത്തിറക്കി. മഹാത്മാ ഗാന്ധി സിരീസിൽ പുറത്തിറക്കിയിട്ടുള്ള നോട്ടുകളിൽ എ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും. റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിന്‍റെ കയ്യൊപ്പാണ് നോട്ടുകളിലുള്ളത്. നിലവിൽ ഉപയോഗത്തിലിരിക്കുന്ന നോട്ടുകൾക്ക് സമാനമായതാണ് പുതിയ നോട്ടുകളെന്നും പഴയ നോട്ടുകൾ വിപണിയിൽ തുടരുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം