By : Oneindia Malayalam Video Team
Published : April 16, 2018, 11:02

IPL 2018: രാജസ്ഥാനെതിരെ ടോസ് വിജയം ബംഗളൂരുവിന്

ബംഗളൂരു റോയല്‍ ചലഞ്ചേള്‌ഴ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ബാറ്റിംഗ്. ടോസ് നേടിയ ബംഗളൂരു നായകന്‍ വിരാട് കോഹ്ലി രാജസ്ഥാനെ ബാറ്റിംഗിനയക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുവുടേയും ഐപിഎല്ലിലെ മൂന്നാമത്തെ മത്സരമാണിത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം