By: Oneindia Malayalam Video Team
Published : January 31, 2017, 01:04

അഴിമതി തടയാന്‍ ഫോര്‍ ദി പീപ്പിളുമായി പിണറായി സര്‍ക്കാര്‍

Subscribe to Oneindia Malayalam

സര്‍ക്കാര്‍ വൃത്തങ്ങളിലെ അഴിമതി തടയാന്‍ പുതിയ വെബ്‌സൈറ്റുമായി പിണറായി സര്‍ക്കാര്‍. ഫോര്‍ ദി പീപ്പിള്‍ എന്ന് പേരിട്ടിരിക്കുന്ന സൈറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രധാനമായും കൈക്കൂലി തടയുക എന്ന ലക്ഷ്യത്തോടെയാണ് വെബ്‌സൈറ്റ് തുടങ്ങുന്നത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം