By: Oneindia Malayalam Video Team
Published : April 22, 2017, 12:43

മുന്‍ കേന്ദ്രമന്ത്രി കമല്‍നാഥ് BJPയില്‍ ചേര്‍ന്നോ? സത്യം ഇതാണ്

Subscribe to Oneindia Malayalam

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്ന മാധ്യമവാര്‍ത്തകള്‍ തെറ്റ്. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ പോലും പാര്‍ട്ടി തലത്തില്‍ നടന്നിട്ടില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. മധ്യപ്രദേശിലെ ചിന്ദ്വാര മണ്ഡലത്തില്‍ നിന്നുള്ള ലോക്്‌സഭാംഗമായ കമല്‍നാഥിനോട് ഇക്കാര്യം സംസാരിച്ചിട്ടുപോലുമില്ലെന്ന് ചൗഹാന്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കമല്‍നാഥിനോട് വിരോധമുള്ളവരാകാം വ്യാജവാര്‍ത്തകള്‍ക്ക് പിന്നിലെന്നും ചൗഹാന്‍ പറഞ്ഞു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം