• search
  • Live TV
By : Oneindia Video Malayalam Team
Published : July 22, 2020, 05:30
Duration : 02:28

കനത്ത മഴയില്‍ കുഞ്ഞുങ്ങളെ രക്ഷിക്കുന്ന തള്ള എലി

കനത്ത മഴയിൽ മാളം നിറഞ്ഞു കവിഞ്ഞപ്പോൾ അമ്മയെലി ചെയ്ത പ്രവർത്തിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.വെള്ളം നിറഞ്ഞ മാളത്തിൽ നിന്നും തന്റെ കുഞ്ഞുങ്ങളെ ഓരോരുത്തരെയായി കടിച്ചെടുത്തുകൊണ്ടുവന്ന് സുരക്ഷിതമായ സ്ഥാനത്തു വയ്ക്കുന്നതാണ് ദൃശ്യത്തിലുള്ളത്.n#ViralVideo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം