By: Oneindia Malayalam Video Team
Published : April 15, 2017, 11:54

'മതാടിസ്ഥാനത്തിലുള്ള സംവരണം രാജ്യത്തെ മറ്റൊരു പാകിസ്താനാക്കി മാറ്റുമെന്ന് വെങ്കയ്യ നായിഡു'

Subscribe to Oneindia Malayalam

മതാടിസ്ഥാനത്തിലുള്ള സംവരണം രാജ്യത്തെ മറ്റൊരു പാകിസ്താനാക്കി മാറ്റുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. മതത്തിന്റെ പേരിലുള്ള സംവരണം രാജ്യത്തെ തന്നെ ഭിന്നിപ്പിക്കും. മുസ്ലീമും ഹിന്ദും ഒന്നിക്കുന്നതിനെ ലീഗ് എതിര്‍ക്കുകയാണെന്നും കേന്ദ്ര നഗര വികസന ഐ ആന്റ് ബി മന്ത്രി എം വെങ്കയ്യ നായിഡു പറഞ്ഞു. അംബേദ്ക്കര്‍ ജയന്തിയോട് അനുബന്ധിച്ച് ബിജെപി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം