By: Oneindia Malayalam Video Team
Published : May 15, 2017, 01:14

പോണ്ടിംഗിന്റെ ഐപിഎല്‍ ടീമിന്റെ ക്യാപ്റ്റന്‍ കൊഹ്‌ലിയല്ല!

Subscribe to Oneindia Malayalam

മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ് തെരഞ്ഞെടുത്ത ഐപിഎല്‍ ഇലവനില്‍ നായകനായി എംഎസ് ധോണി. ഐപിഎല്‍ പത്താം സീസണിലെത്തിയിട്ടും പോണ്ടിംഗിന്റെ ടീമില്‍ ഇടം നേടിയ ഒരേയൊരു ഓസ്ട്രേലിയക്കാരന്‍ ഡേവിഡ് വാര്‍ണര്‍ മാത്രമാണ്. ഓപ്പണിംഗില്‍ വാര്‍ണറുടെ പങ്കാളിയായി എത്തുന്നത് ക്രിസ് ഗെയ്‌ലാണ്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം