• search
  • Live TV
By : Oneindia Video Malayalam Team
Published : September 23, 2019, 12:10
Duration : 01:43

റിഷഭ് പന്തിനോട് ഗ്രൗണ്ടില്‍ പ്രണയാഭ്യര്‍ത്ഥന നടത്തുന്ന ആരാധിക

ഇന്ത്യയുടെ യുവതാരം ഋഷഭ് പന്തിനോട് ആ ലവ് യൂ എന്ന് ആരാധിക. നാണത്തോടെ ചിരിച്ചുകൊണ്ട് യുവതാരം. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി 20യ്ക്ക് മുമ്ബ് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന പരിശീലനത്തിന് ശേഷമായിരുന്നു സംഭവം.
Follow Oneindia Malayalam On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം