• search
  • Live TV
By : Oneindia Video Malayalam Team
Published : December 01, 2020, 10:00
Duration : 01:40

നന്മമരം സുരേഷ് കോടാലിപ്പറമ്പന്‍ വീണ്ടും

സമൂഹമാധ്യമങ്ങളില്‍ വൈറലായ മായക്കൊട്ടാരം എന്ന സിനിമയുടെ രണ്ടാം പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മല്‍സരിക്കുന്ന നന്‍മമരം സുരേഷ് കോടാലിപ്പറമ്പന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ അടക്കം പങ്കുവച്ചുകൊണ്ടാണ് പുതിയ പോസ്റ്റര്‍
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം